എക്സിറ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ 2023 സെപ്റ്റംബർ 22, 23 (വെള്ളി, ശനി) തീയതികളിൽ യു കെ പാത്രിയർക്കൽ വികാരി അഭി. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.